മനുഷ്യശരീരത്തിലെ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്തം. ശരീരത്തില്‍ രക്തത്തിലെ അളവ് കുറഞ്ഞാല്‍ അനീമിയ അടക്കമുള്ള ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. രക്തത്തിന് പ്രാധാന്യമേറുന്നതു വഴി രക്തദാനത്തിനും പ്രാധാന്യമേറുന്നു. ഇത് മറ്റൊരാളുടെ ജീവന്‍ രക്ഷിയ്ക്കുകയെന്നതു വഴി മാത്രമല്ല, നമുക്ക് മാനസിക സംതൃപ്തിയും ഇതിലുപരിയായി ആരോഗ്യവും നല്‍കുന്നു.

പുരുഷന്മാര്‍ക്ക് മൂന്നു മാസത്തിലൊരിയ്ക്കലും സ്ത്രീകള്‍ക്ക് നാലു മാസത്തിലൊരിയ്ക്കലും രക്തം ദാനം ചെയ്യാവുന്നതാണ്. രക്തദാനത്തിന്റെ ആരോഗ്യമേന്മകള്‍ എന്തെല്ലാമെന്നു നോക്കൂ,

Read more at: https://malayalam.boldsky.com/health/wellness/2014/blood-donation-health-benefits/articlecontent-pf17558-006533.html