ഏവർക്കും സ്വാഗതം

ക്രിസ്ത്യൻ ഐക്യവേദിയുടെ സിൽവർ ജൂബിലി,ക്രിസ്മസ് ആഘോഷവും സമുചിതമായി വിവിധ കലാപരിപാടികളോടുകൂടി 2017 ഡിസംബർ 23 മുതൽ 27 വരെ തീയതികളിൽ കാക്കാമൂല ജംഗ്ഷനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ആയത്തിലേക്കായി

See Details