ഏവർക്കും സ്വാഗതം

ക്രിസ്ത്യൻ ഐക്യവേദിയുടെ സിൽവർ ജൂബിലി,ക്രിസ്മസ് ആഘോഷവും സമുചിതമായി വിവിധ കലാപരിപാടികളോടുകൂടി 2017 ഡിസംബർ 23 മുതൽ 27 വരെ തീയതികളിൽ കാക്കാമൂല ജംഗ്ഷനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ആയത്തിലേക്കായി താങ്കളുടെ സാനിധ്യവും സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.

See Details